2

യാത്ര

Posted by കുട്ടന്‍സ് on 3:23 AM
തണല്‍ തേടിയുള്ള യാത്ര
ചുട്ടു പൊള്ളുന്ന ജീവിത ചുടില്‍
തനിയെ തുടരുന്ന യാത്ര...
പലതായി പിരിയുന്ന വഴിയില്‍
പലരും പിരിഞ്ഞു പൊയ്....
ഇരിട്ടിനു കൂടെ കിടന്നവര്‍
പുലര്‍ന്നപ്പോള്‍ കാണാതെ പൊയ്..
ആവശൃതിനു കൈ നീട്ടിയവര്‍
അതിന് ശേഷം കൈ മലര്‍്തിക്കാട്ടി

ഇനി തണല്‍ തേടും വരെ തനിയെ....
തലചായ്കും വരെ തനിയെ.....

|

Copyright © 2009 തുള്ളികള്‍ All rights reserved. Theme by Laptop Geek. | Bloggerized by FalconHive.