3

അതിര്‍ത്തി

Posted by കുട്ടന്‍സ് on 6:08 AM

നമുക്കിടയില്‍ നാം ആദ്യം ഞാനും നീയും

എന്ന അതിര്‍ത്തി തീര്‍ത്തു

അത് പിന്നെ എന്‍റെതും നിന്‍റെതും ആയി

നമുക്കുള്ളത് നാം കൃത്യമായി

എനിയ്കും നിനക്കുമായി പങ്കു വച്ചു

എല്ലാം പങ്കു വച്ചതിനോടുവില്‍

ഞങ്ങള്‍ തുല്യമായി പങ്കുവയ്ക്കാന്‍ കഴിയാതെ

അച്ഛനെയും അമ്മയെയും

വൃദ്ധ സദനത്തില്‍ ഉപേക്ഷിച്ചു....





|

3 Comments


കൊള്ളാം.

പങ്കു വച്ചു എന്നല്ലേ ശരി?


ശരിയാണ് ടൈപ്പ് ചെയ്തപ്പോള്‍ കിട്ടിയില്ലാ...:)


അവസാനം തുല്യമായി പങ്ക്‌ വെക്കാന്‍ കഴിയാത്ത ഒരച്ഛനാകും ഞാനും.

Copyright © 2009 തുള്ളികള്‍ All rights reserved. Theme by Laptop Geek. | Bloggerized by FalconHive.